Back to question bank

നിങ്ങള്‍ ഓടിക്കുന്ന വാഹനം, ട്രാഫിക്ക് പോലീസോ, സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാന റോഡുകള്‍ യോജിക്കുന്ന ജംഗ്ഷണില്‍ എത്തുമ്പോള്‍ ഏത് വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും?

Answer

വലതുഭാഗത്തു നിന്നു വരുന്ന വാഹനത്തിന്.

നിങ്ങള്‍ ഓടിക്കുന്ന വാഹനം, ട്രാഫിക്ക് പോലീസോ, സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാന റോഡുകള്‍ യോജിക്കുന്ന ജംഗ്ഷണില്‍ എത്തുമ്പോള്‍ ഏത് വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും? — Learn RTO