Back to question bank
മുന്നില്‍ പോകുന്ന വാഹനത്തിന്‍റെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാവുന്നത് എപ്പോഴെല്ലാമാണ്?
Answer
വലതുവശത്തേക്ക് തിരിയുന്ന വാഹനം സിഗ്നല്‍ കാണിച്ച് റോടിന്‍റെ മദ്ധ്യഭാഗത്ത് എത്തിയാല്‍, നൊശ്ചിത ലൈനില്‍ കൂടി ഓടുന്ന ട്രാം, ട്രോളി, ട്രെയിലര്‍ തുടങ്ങിയവയുടെ ഇടതുവശത്തുകൂടി.
