Back to question bank

കാല്‍ നട യാത്രക്കാര്‍ സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?

Answer

വാഹനം നിര്‍തത്തി കാല്‍നനടയാത്രക്കാര്‍ കടന്നുപോയ ശേഷം മുന്നോട്ട് പോവുക. മുന്‍ഗണന കാല്‍നനടയാത്രക്കാര്‍ക്കക്കാണ്