Back to question bank

ശാഖാ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഡ്രൈവര്‍ പാലിക്കേണ്ട തത്ത്വങ്ങള്‍ എന്തെല്ലാം?

Answer

വേഗത കുറയ്ക്കണം, പ്രധാന റോഡുകള്‍ കൂടിച്ചേരുമ്പോള്‍ വലതുവശത്തു നിന്ന് വരുന്ന വാഹനങ്ങളെ കടത്തിവിടണം, ശാഖാ റോഡില്‍ നിന്ന് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നുപോയശേഷം.