Back to question bank

മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ എന്തെല്ലാം?

Answer

ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷന്‍, മുന്‍വശം കാണാന്‍ പാടില്ലാത്ത കയറ്റം, മറ്റു വാഹനം തന്‍റെ വാഹനത്തെ ഓവര്‍ടെക്ക് ചെയ്യാന്‍ തുടങ്ങികഴിഞ്ഞാല്‍ മുന്നിലെ വാഹനത്തില്‍ നിന്ന് സിഗ്നല്‍ കിട്ടിയില്ലെങ്കില്‍.