Back to question bank

നിങ്ങളുടെ വാഹനം ഒരു ട്രാഫിക്ക് ഐലന്‍റിനെ സമീപിക്കുമ്പോള്‍ മഞ്ഞ ലൈറ്റ് തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നല്‍ എങ്ങനെ കടന്നു പോകനം?

Answer

വാഹനം നിര്‍ത്തി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം കടന്നുപോകണം