Back to question bank

മുന്നില്‍ പോകുന്ന വാഹനത്തിന്‍റെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാവുന്നത് എപ്പോഴെല്ലാമാണ്?

Answer

വലതുവശത്തേക്ക് തിരിയുന്ന വാഹനം സിഗ്നല്‍ കാണിച്ച് റോടിന്‍റെ മദ്ധ്യഭാഗത്ത് എത്തിയാല്‍, നൊശ്ചിത ലൈനില്‍ കൂടി ഓടുന്ന ട്രാം, ട്രോളി, ട്രെയിലര്‍ തുടങ്ങിയവയുടെ ഇടതുവശത്തുകൂടി.

മുന്നില്‍ പോകുന്ന വാഹനത്തിന്‍റെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാവുന്നത് എപ്പോഴെല്ലാമാണ്? — Learn RTO