Back to question bank

അന്ധന്മാര്‍ വെളുത്ത വടിയുടെ സഹായത്താല്‍ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍?

Answer

വെളുത്ത വടി വാഹനം നിര്‍ത്താനുള്ള അടയാളമായി പരിഗണിച്ചു വണ്ടി നിര്‍ത്തണം.