Back to question bank

നിങ്ങള്‍ ഓടിക്കുന്ന വാഹനം ഒരപകടത്തില്‍പ്പെട്ട് ആര്‍ക്കെങ്കിലും പരുക്ക് പറ്റിയാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

Answer

വൈദ്യസഹായം ഏര്‍പ്പെടുത്തണം, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ 24 മണിക്കുറിനുള്ളില്‍ വിവരം അറിയിക്കണം.

നിങ്ങള്‍ ഓടിക്കുന്ന വാഹനം ഒരപകടത്തില്‍പ്പെട്ട് ആര്‍ക്കെങ്കിലും പരുക്ക് പറ്റിയാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? — Learn RTO