Back to question bank

ഒരു ജംഗ്ഷനില്‍ എത്തുമ്പോള്‍ ഡ്രൈവര്‍ അനുവര്‍ത്തത്തിക്കേണ്ടത് എന്തെല്ലാം?

Answer

വേഗത കുറയ്ക്കണം, പ്രധാന റോഡുകള്‍ കൂടിച്ചേരുമ്പോള്‍ വലതുവശത്തു നിന്ന് വരുന്ന വാഹനങ്ങളെ കടത്തിവിടണം, ശാഖാ റോഡില്‍ നിന്ന് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നുപോയശേഷം.

ഒരു ജംഗ്ഷനില്‍ എത്തുമ്പോള്‍ ഡ്രൈവര്‍ അനുവര്‍ത്തത്തിക്കേണ്ടത് എന്തെല്ലാം? — Learn RTO