Back to question bank
U ടേണ്‍ തിരിയുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
Answer
റിയര്‍വ്യു മിററില്‍ നോക്കി പിന്നില്‍ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തി വലതു വശത്തേക്ക് സിഗ്നല്‍ നല്‍കി എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താതെ തിരിയുക.
