Back to question bank

ഒരു വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്‍-വേ നിയന്ത്രണമുള്ള റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?

Answer

നിര്‍ദ്ദിഷ്ട ദിശയില്‍ മാത്രം ഓടിക്കുക, പുറകോട്ട് ഓടിക്കരുത്.