Back to question bank

ഒരു റോഡില്‍ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് കേറേണ്ടത് എങ്ങനെ?

Answer

വാഹനം ഓടിക്കൊണ്ടിരിക്കുന്ന റോഡിന്‍റെ ഇടതു വശം ചേര്‍ന്ന് സിഗ്നല്‍ കാണിച്ച് തിരിഞ്ഞ്, പ്രവേശിക്കുന്ന റോഡിന്‍റെ ഇടതുവശത്തേക്ക് കയറണം.